കരുനാഗപ്പള്ളി: തഴവ കടത്തൂർ കാർത്തികയിൽ കെ.ബാലൻ (71) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: രതീഷ്, വിഷ്ണു. മരുമകൾ: മോനിഷ. സഞ്ചയനം 24ന് രാവിലെ 7.30ന്.