കരുനാഗപ്പള്ളി: ആദിനാട് തെക്ക് കളത്തിൽ വീട്ടിൽ പരേതരായ നാണു-കറുത്തകുഞ്ഞ് ദമ്പതികളുടെ മകൻ വാമദേവൻ (74) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അരുൺദേവ്, അരുണ്യദേവ്. മരുമക്കൾ: ഷിമ, രാഹുൽ. സഞ്ചയനം 23ന് രാവിലെ 7ന്.