ഓടനാവട്ടം: കുടവട്ടൂർ ഗംഗോത്രിയിൽ മധുകുമാർ രാഘവൻ (63, ജ്യോതിഭവൻ, ഇളമ്പൽ) നിര്യാതനായി. ഭാര്യ: ജയ മധുകുമാർ. മക്കൾ: മിഥുൻ, ആര്യ, മൃദുല. മരുമകൻ: മോഹിത്. സഞ്ചയനം 23ന് രാവിലെ 7.30ന്.