തേവലപ്പുറം: പുല്ലാമല മണ്ണാർകോട്ട് മേലതിൽ വീട്ടിൽ പരേതനായ മാധവന്റെ മകൻ തങ്കപ്പൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സരസമ്മ. മകൻ: ശശികുമാർ. മരുമകൾ: ബിന്ദു. സഞ്ചയനം 24ന്.