
കൊല്ലം: ഉളിയക്കോവിൽ കരിമ്പാലിൽ പടിഞ്ഞാറ്റതിൽ (സ്നേഹ നഗർ- 81) വി.പ്രഭാകരന്റെ മകൻ പി.പ്രദീപ് (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. അമ്മ: ടി.ബേബി. ഭാര്യ: ആർ.രേഷ്മ. മകൾ: ആദ്യ.