
കൊല്ലം: പോളയത്തോട് വികാസ് നഗർ 144 നജ്മ മൻസിലിൽ എ.താജുദ്ദീന്റെ (റിട്ട. എക്സി. എൻജിനിയർ, ഇറിഗേഷൻ വകുപ്പ്, കർബലാ ട്രസ്റ്റ് ഭരണസമിതി അംഗം) ഭാര്യ ജാസ്മിൻ (56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടിയം കൊട്ടുമ്പുറം മഹൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നെജ്മ, ഡോ. നാസിമ. മരുമക്കൾ: ഡോ. ഷെബിൻ. ഡോ. നബിൽ.