പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് കളക്ഷൻ ക്യാമ്പ് ഡിസംബർ 6 വരെ (രാവിലെ 10.30- 1) വിവിധ വാർഡുകളിൽ നടക്കും. ഇന്ന് ഊന്നിൻമൂട് ജം, ഗാന്ധിസ്മാരക വായനശാല കലയ്‌ക്കോട്, നാളെ 22ന് ഐശ്വര്യ പബ്ലിക് സ്‌കൂൾ, ചെമ്പകശ്ശേരി അങ്കണവാടി, 23ന് പുത്തൻകുളം ജംഗ്ഷൻ, ആശാരിമുക്ക്, 25ന് കലയ്‌ക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ്, വയൽക്കര അങ്കണവാടി, 26ന് പ്രിയദർശിനി ജംഗ്ഷൻ, നെല്ലേറ്റിൽ വായനശാല, 27ന് ആൽത്തറമൂട് എൻ.എസ്.എസ് കരയോഗം, വിവേകോദയം ക്ലബ്
28ന് ശാരദാമുക്ക്, കോട്ടുവൻകോണം സാംസ്‌കാരിക നിലയം, 29ന് പഞ്ചായത്ത് ഓഫീസ്, ശങ്കരപിള്ള സ്മാരക ഗ്രന്ഥശാല, 30ന് നവോദയ ക്ലബ്, മാവിള ജംഗ്ഷൻ, ഡി​സംബർ 2ന് മിനി സ്റ്റേഡിയം, അങ്കണവാടി വെട്ടുവിള ജംഗ്ഷൻ, 3ന് ചക്കവിള ജംഗ്ഷൻ അങ്കണവാടി, ഇടയാടി സി.എസ്.സി സെന്റർ, 4ന് വി.പി.എ.സി വേപ്പാലുംമൂട്, മുക്കട വായനശാല, 5ന് മാടൻനട അങ്കണവാടി, ആന്റമാൻ സ്റ്റോർ, 6ന് അജയകുമാർ സ്മാരക വായനശാല.