gomathi

തഴവ: വടക്കുംമുറി കിഴക്ക് ഗോമതി വിലാസത്തിൽ ഗോമതിഅമ്മ (92) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, മോഹനൻപിള്ള. മരുമക്കൾ: പ്രഭ, അശ്വതി. സഞ്ചയനം 25ന് രാവിലെ 7ന്.