ചിരട്ടക്കോണം: തലച്ചിറ ഇടത്തറ മേലൂട്ടുവീട്ടിൽ എൻ.ഗോപിനാഥൻ ആശാൻ (82) നിര്യാതനായി. ഭാര്യ: ജി.ലീലാകുമാരി. മക്കൾ: ഇ.ജി.നിഷമോൾ, ഷൈനിമോൾ. മരുമകൻ: എസ്.സുരേഷ്കുമാർ.