കൊല്ലം: കല്ലുംതാഴം ഐശ്വര്യ നഗർ-48 രാധാമന്ദിരത്തിൽ ഗോപാലകൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ബേബി അരുന്ധതി. മക്കൾ: ബി.ബിന്ദു, ബി.സിന്ധു. മരുമക്കൾ: കെ.സന്തോഷ്, എസ്.സലിൻ. സഞ്ചയനം 24ന് രാവിലെ 6ന്.