കൊല്ലം: കല്ലുകടവിൽ വീട്ടിൽ (കോട്ടക്കകം വാർഡ്) പരേതനായ ശശിയുടെ ഭാര്യ പി.സുധ (67) നിര്യാതയായി. മക്കൾ: സിന്ധു, ബിനു (വിനോദ്), ബിന്ദു. മരുമക്കൾ: സുനിൽദത്ത്, അഞ്ജന. സഞ്ചയനം 23ന് രാവിലെ 8ന്.