ചിറക്കര: ചിറക്കര ഇടവട്ടത്ത് അനുഗ്രഹയിൽ പ്രദീപ് കുമാറിന്റെ ഭാര്യ ഗീത പ്രദീപ് (59) നിര്യാതയായി. മകൻ: ദിനേശ് പ്രദീപ്. സഞ്ചയനം 24ന് രാവിലെ 7ന്.