
ചണ്ണപ്പേട്ട: കൂപ്പിൽ തെക്കേ മേലത്തേതിൽ (മെഴുവേലിൽ) പി.വി.ജോൺ (92, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിൽ. ഭാര്യ: മറിയാമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: റോയി, ബെറ്റി, റൂബി. മരുമക്കൾ: ബിനു കുലശേഖരം, റവ. സി.വി.സൈമൺ, സജി കോയിപ്പള്ളിൽ.