gopakumar-47

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ആശാരി വിളാകത്ത് വീട്ടിൽ പരേതനായ ഗോപിനാഥൻ ആചാരിയുടെയും പങ്കജത്തിന്റെയും മകൻ ഗോപകുമാർ (47) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ഗിരീഷ്, ഗീതു ലക്ഷ്മി.