
ഇടമൺ: ആയിരനല്ലൂർ പേരേത്ത് വീട്ടിൽ പി.ജി.വർഗീസ് (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ വർഗീസ്. മക്കൾ: പ്രേം വർഗീസ്, പ്രദീപ് വർഗീസ്. മരുമക്കൾ: രമ്യ, ജയന്തി.