
പുത്തൂർ: ചെറുപൊയ്ക അശ്വതിയിൽ (കൊച്ചു തോട്ടായത്ത് ) ജി.രാമചന്ദ്രൻ പിള്ള (88, റിട്ട. സെക്രട്ടറി, സർവീസ് സഹകരണ ബാങ്ക്, ചെറുപൊയ്ക) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുജിത്ത് കുമാർ, സുനിൽകുമാർ, പരേതയായ സുലേഖ. മരുമക്കൾ: രാധാകൃഷ്ണ പിള്ള, ബിനുമോൾ.