എഴുകോൺ: പുതുശേരിക്കോണം പൊയ്കവിള വീട്ടിൽ സദാനന്ദൻ (68, റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി. മക്കൾ: അഭിലാഷ്, അനീഷ്. മരുമകൾ: രാധിക.