വയനകം: പാവൂർ രാജേഷ് ഭവനത്തിൽ രാജൻ (70) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജീവ്, രാജേഷ്. മരുമക്കൾ: സുബിത, അശ്വതി. സഞ്ചയനം 21ന് രാവിലെ 8ന്.