
കൊല്ലം: പഴയാറ്റിൻകുഴി പുതുവയൽ തൊടിയിൽ പരേതനായ മീര സാഹിബിന്റെ ഭാര്യ സഫിയത്ത് (88) നിര്യാതയായി. മക്കൾ: ബഷീർ, സലാഹുദ്ദീൻ, അബ്ദുൽ സലാം, അഷറഫ്, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: നബീസത്ത്, നസീമ, ഷൈല, ഷംന.