കൊല്ലം: വടക്കേവിള മണക്കാട് കോളേജ് നഗർ 26 പണ്ടാലയിൽ വീട്ടിൽ ഷംസുദ്ദീൻ (82) നിര്യാതനായി. ഭാര്യ: റഹുമത്ത്. മക്കൾ: റിയാസ് (സൗദി), നഹാസ് (ഖത്തർ), സിയാദ് (സൗദി), ഷീജ. മരുമക്കൾ: സമീറ, സന, സുമയ്യ, നാസർ.