പന്മന: മേക്കാട് അഖിലാസിൽ കൃഷ്ണണപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ആർ.രമാദേവി, ആർ.ലതികാദേവി. മരുമക്കൾ: ഓമനക്കുട്ടൻപിള്ള, അനിൽകുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.