കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ എൻ.എസ്.മാധവനിൽ നിന്ന് സിൻ എന്ന നോവലിന്റെ രചയിതാവ് ഹരിതാ സാവിത്രി ഏറ്റുവാങ്ങുന്നു.