കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2023 ലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്‌കാരം എഴുത്തുകാരൻ എൻ.എസ്.മാധവനിൽ നിന്ന് പൊൻകുന്നം സെയ്ദ് ഏറ്റുവാങ്ങുന്നു.