abdul-karim-sahib

പുനലൂർ: ഇടമൺ സത്രം ജംഗ്ഷനിൽ കരിം ഇൻഡസ്ട്രീസ് സ്ഥാപക ഉടമ വേലന്റഴികത്ത് വീട്ടിൽ അബ്ദുൽ കരിം സാഹിബ്‌ (90) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: ഹബീബ്, ഷക്കീല, ജാൻസ, നാദിർഷ, സലീന, സോഫിത, റീജ, ബിനി. മരുമക്കൾ: സീനത്ത്, മെറീന, അബൂബക്കർ ഷെരീഫ്, ഷാഹുൽ ഹമീദ്, ബഷീർ, അസീസ്, ഷറഫുദ്ദീൻ, നിഷാദ്.