 
കൊല്ലം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഏറ്റവും നന്നായി ചട്ട പരിപാലനം നടത്തുന്ന ഇലക്ട്രിക്കൽ സെക്ഷന് നൽകുന്ന സംസ്ഥാന തല അവാർഡ് അഞ്ചൽ വെസ്റ്റ് സെക്ഷന്. കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിൽ നടന്ന ചടങ്കിൽ ഡെപ്യുട്ടി ചീഫ് എൻജിനീയർ ഡി.ശിവകുമാറിൽ നിന്ന് അസിസ്റ്റന്റ് എൻജിനീയർ ടി.ആർ.നവീൻ അവാർഡ് ഏറ്റുവാങ്ങി.