
അറുനൂറ്റിമംഗലം: പ്ലാവിള വീട്ടിൽ പരേതനായ ശശിധരന്റെയും വിജയലക്ഷ്മിയുടെയും മകൾ ശ്യാമിനി (41) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: അഭിരാമി, അനുപമ. സഞ്ചയനം 26ന് രാവിലെ 8ന്.