vasudevan

കൊല്ലം: പട്ടത്താനം വടക്കേവിള നഗറിൽ കാലവേദി വായനശാലയ്ക്ക് സമീപം ദീപാസ് മന്ദിരത്തിൽ കെ.ആർ.വാസുദേവൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സരള. മക്കൾ: വിദ്യ, ദിവ്യ, ദീപു. മരുമക്കൾ: സുഗുണൻ, സുനിൽ, സന്ധ്യ.