p

കൊട്ടാരക്കര: കുടവട്ടൂർ ബീന സദനത്തിൽ (നെടിയ കോണത്ത്) പരേതനായ രാഘവൻപിള്ളയുടെ (റിട്ട. ഹെഡ്മാസ്റ്റർ, എസ്.എ.ബി യു.പി.സ്കൂൾ, ചെപ്ര) ഭാര്യ ഓമനഅമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.ബീന (റിട്ട. ജില്ലാ ഒഫ്താൽമിക് കോ‌ഓർഡിനേറ്റർ), അനിൽകുമാർ (റിട്ട. അദ്ധ്യാപകൻ), സുനിൽ കുടവട്ടൂർ (ചലച്ചിത്ര മാദ്ധ്യമ പ്രവർത്തകൻ). മരുമക്കൾ: മധുകുമാർ (റിട്ട. എക്സി. എൻജിനിയർ), സ്മിത.ഡി.ശേഖർ (അദ്ധ്യാപിക), ബിന്ദുഷ.