ശാസ്താംകോട്ട: മനക്കര വിളയിൽ വടക്കതിൽ കെ.വിജയനാഥൻ (66) നിര്യാതനായി. ഭാര്യ: ശ്യാമള വിജയനാഥൻ. മക്കൾ: പരേതനായ അരുൺ വിജയനാഥൻ, അനീഷ് വിജയനാഥൻ. മരുമകൾ: ഡോ. അമൃത ഉണ്ണി. സഞ്ചയനം 25ന് രാവിലെ 7ന്.