
കുണ്ടറ: കുഴിമതിക്കാട് ചുരുള ശ്രീനിലയത്തിൽ എം.സോമരാജൻ പിള്ള (72, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി അമ്മ. മക്കൾ: ശ്രീരാജ് (കെ.എസ്.ആർ.ടി.സി, കുളത്തൂപ്പുഴ), ശ്രീകുമാർ (ദുബായ്). മരുമക്കൾ: സുനിത (കരിപ്ര സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം), ദേവി കൃഷ്ണൻ (പ്രാഥമികാരോഗ്യ കേന്ദ്രം, നെടുവത്തൂർ). സഞ്ചയനം 26ന് രാവിലെ 7ന്.