
ചിറ്റുമല: പുത്തൻ വീട്ടിൽ പരേതനായ ഉണ്ണുണ്ണിയുടെയും കുഞ്ഞമ്മയുടെയും മകൻ കെ.ഗീവർഗീസ് (67, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചിറ്റുമല സെന്റ്മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ. സഹോദരങ്ങൾ: അന്നമ്മ, റെജി, സാലി, പരേതനായ ഫിലിപ്പോസ്.