കൊട്ടിയം: ശാർങ്ങഭവനിൽ ശാർങ്ങധരന്റെ ഭാര്യ രോഹിണി (72) നിര്യാതയായി. മക്കൾ: സുജീഷ് (സഹകരണ വകുപ്പ്, തിരുവനന്തപുരം), ശ്രീജു. മരുമക്കൾ: ദീപ്തി (പി.എച്ച്.സി, ആദിച്ചനല്ലൂർ), ബിജു.