al

പുത്തൂർ: മാറനാട് അജയനിവാസിൽ പരേതരായ ഭാർഗവൻ ആചാരിയുടെയും പൊന്നമ്മയുടെയും മകൻ ഡോ.അജയകുമാർ (47, ബിനു) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: എ.ഗൗരിനന്ദന, എ.കൃഷ്ണഞ്ജന.