ഇളമാട്: സുമേഷ് ഭവനിൽ (കരിക്കത്തിൽ) പി.ഗോപാലകൃഷ്ണൻ (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രമണിഅമ്മ. മക്കൾ: സുമ, സുമേഷ്. മരുമക്കൾ: മഹേഷ്, ദിവ്യ.