ചവറ: തോട്ടിന് വടക്ക് പേക്കാത്തറ വീട്ടിൽ പരേതരായ ഗോപാലന്റെയും ഗൗരിക്കുട്ടിയുടെയും മകൻ സജയൻ (62) നിര്യാതനായി. സഹോദരങ്ങൾ: ബാബു, ഷീല, വിജയൻ. സഞ്ചയനം 25ന് രാവിലെ 8ന്.