
കുഴിമതിക്കാട്: മുജീബ് മൻസിലിൽ (കോഴിക്കാലൻ വിള) പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ഫാത്തുമ്മയുടെയും മകൻ ബഷീർ കുട്ടി (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പഴങ്ങാലം പി.കെ.പി ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: മുഷരിബ ബീവി. മക്കൾ: ബി.മുജീബ്, ബി.മുനീർ.