കുഴിയം: കുഴിയം വടക്ക് മംഗലഴികത്ത് വീട്ടിൽ സി.രാജേന്ദ്രൻ പിള്ള (63, റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.