
കുഴിയം: കുഴിയം തെക്ക് താവിട്ട് തൊടിയിൽ വീട്ടിൽ സി.ചന്ദ്രൻ പിള്ള (72, ചാത്തിനാംകുളം കാപ്പെക്സ് റിട്ട. ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: ഉണ്ണിക്കൃഷ്ണ പിള്ള (കെ.എസ്.ഇ.ബി, ഓലയിൽ), സന്തോഷ് പിള്ള (ഇ.എസ്.ഐ, മൂന്നാംകുറ്റി), അജയകുമാർ (കാപ്പെക്സ്, ചാത്തിനാംകുളം), ജയകുമാർ (ആർമി, ജമ്മുകാശ്മീർ), ഗോപകുമാർ (ഇ.എസ്.ഐ, എറണാകുളം). മരുമക്കൾ: ശ്രീജകുമാരി, ബീനകുമാരി, രഞ്ജിനി, സിമി, ദിവ്യ.