76-ാമത് എൻ.സി.സി ദിനാഘോഷത്തോടനുബന്ധിച്ച് പുനീത് സാഗർ അഭിയാന്റെ ഭാഗമായി സെവൻ കേരള ബറ്റാലിയൻ എൻ.സി.സിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ച് ശുചീകരിക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്