ചെറിയഴീക്കൽ: ശിങ്കാരത്തോപ്പിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ കൃഷ്ണമ്മ (75) നിര്യാതയായി. മക്കൾ: സുമീന, സുധാര്യ, സുബാലിക, ശിവകുമാർ. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, സന്തോഷ് കുമാർ, സുരേഷ്, ഷിമി. സഞ്ചയനം ഡിസംബർ 6ന് രാവിലെ 10ന്.