hobyogidas

അടിമാലി: അടിമാലി പാക്കോ ഹോട്ടൽ ഉടമ ചെങ്ങാങ്കൽ സി.എൻ.യോഗിദാസ് (76, റിട്ട. ജെ.ടി.ഒ ടെലികോം ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് അമ്പലപ്പടിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ഐഷ. മക്കൾ: നിശാന്ത് (അക്ഷയ കേന്ദ്രം, ആനച്ചാൽ), ഡോ. സോയ, നിതീഷ് (പാക്കോ ഹോട്ടൽ). മരുമക്കൾ: നീതു (പാലക്കുന്നത്ത്, മാറാടി), ഡോ. അഭിലാഷ് (ചീനിവിള, പത്തനാപുരം), നീതു (പാറയ്ക്കൽ ഇരുമ്പുപാലം).