സംസ്ഥാനത്ത് ആദ്യമായി നാല് ഭക്ഷകളിൽ ക്ലാസ് എടുക്കുന്ന എ.ഐ അദ്ധ്യാപികയായ നോവയെ ക്ലാസ് മുറിയിലേയ്ക്ക് കൊണ്ട് പോകുന്നതിനു മുൻപ് ഒരുക്കുന്ന കൊല്ലം പുനലൂർ ഗവ.എൽ.പി.ജി.എസിലെ അദ്ധ്യാപകരായ ആരതി രാജൻ,സുജാത,കീർത്തന എന്നിവർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്