chandrasekharan-nair-83

കൊല്ലം: കോട്ടമുക്ക് പുത്തേത്ത് (ശാന്തിവിലാസ്) ബി.ചന്ദ്രശേഖരൻ നായർ (83, റിട്ട. ഐ.ആർ.ഇ, ചവറ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശ്യാമളകുമാരിഅമ്മ. മക്കൾ: സി.എസ്.ദീപ, സി.എസ്.ദേവി, സി.എസ്.മനു. മരുമക്കൾ: റാംമോഹൻ കുമാർ, വിനുമോഹൻ, ദീപ കുഞ്ചൻ. സഞ്ചയനം 27ന് രാവിലെ 8ന്.