sfi-
കൊല്ലം എസ്.എൻ കോളേജ് യൂണിയൻ ഉദ്ഘാടനം യുവജനകമ്മിഷൻ മുൻ അദ്ധ്യക്ഷ ഡോ. ചിന്ത ജെറോം നിർവഹിക്കുന്നു

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് യൂണിയൻ ഉദ്ഘാടനം യുവജനകമ്മിഷൻ മുൻ അദ്ധ്യക്ഷ ഡോ. ചിന്ത ജെറോം നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ എ.ജെ. ആദിത്യൻ അദ്ധ്യക്ഷനായി. യൂണിയൻ സ്റ്റാഫ്‌ അഡ്വൈസർമാരായ പി.ജെ. അർച്ചന, എസ്. ശരത് എന്നിവർ സംസാരിച്ചു. ബാലതരാം നന്ദുകുട്ടി മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്.വി. മനോജ്‌ സ്വാഗ

തവും യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി ജെ.സജീവ് നന്ദിയും പറഞ്ഞു. .