thankamma-79

എഴുകോൺ: തളവൂർക്കോണം സുരേഷ് ഭവനിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ കെ.തങ്കമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: വി.സുരേഷ് കുമാർ, ടി.ചിത്രകുമാരി (വിജയാസ് ഹോസ്പിറ്റൽ, കൊട്ടാരക്കര). മരുമക്കൾ: ജി.ഹരിപ്രിയ, കെ.രാജു.