sister-saramma-61

കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ ശുശ്രൂഷക സിസ്റ്റർ സാറാമ്മ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. കഴിഞ്ഞ 38 വർഷം കോട്ടയം, പത്തനംതിട്ട, കൊട്ടാരക്കര സെന്ററുകളിൽ ശുശ്രൂഷകയായിരുന്നു.