തഴവ: പമ്പ ഇന്റർലോക്ക് ബ്രിക്സ് ഉടമ കുതിരപ്പന്തി പാപ്പാടിയിൽ മനോജ് കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വാവാച്ചി. മക്കൾ: ദേവു, ധനഞ്ജയ്. മരുമകൻ: അർജുൻ. സഞ്ചയനം 27ന് രാവിലെ 8ന്.