കൊട്ടാരക്കര: ചേത്തടി വിഷ്ണുഭവനത്തിൽ പ്രസാദ് (49) നിര്യാതനായി. ഭാര്യ: ലത പ്രസാദ്. മക്കൾ: വിഷ്ണു പ്രസാദ്, വിനയ പ്രസാദ്. മരുമക്കൾ: അഞ്ജന വിഷ്ണു, ടി.ജെ.സുനിൽ. സഞ്ചയനം 25ന് രാവിലെ 7ന്.