pradeep

കോയിവിള: കോയിവിള വടക്കതിൽ പരേതരായ പ്രഭാകരൻ പിള്ളയുടെയും ചന്ദ്രമതിഅമ്മയുടെയും മകൻ പ്രദീപ് കുമാർ (41) നിര്യാതനായി.