anadhalal-58

പൂ​യപ്പള്ളി: നെല്ലിപ്പ​റമ്പ് ശ്രുതിയിൽ എ.എസ്.ആനന്ദലാൽ (58) നിര്യാതനായി. പാണയം മാടൻ കാവ് ശിവക്ഷേത്രം പ്ര​സി​ഡന്റ്, പൂയപ്പള്ളി ടൗൺ ലയൺസ് ക്ലബ്​ സെക്രട്ടറി, മൈലോട് ടി.ഇ.എം വി.എച്ച്.എസ്.എസ് ഭരണയോഗം അംഗം എന്നിവയിൽ പ്രവർത്തിച്ച് വരികയായിരു​ന്നു. മാ​താവ്: എം.സരസമ്മ, ഭാര്യ: പി.എസ്.സ​ലി​ജ (അദ്ധ്യാപിക, ടി.ഇ.എം വി.എച്ച്.എസ്.എസ്, മൈലോ​ട്). മക്കൾ: അ​മൃത.എ.ലാൽ, അമർ​ജിത്ത്.എ.ലാൽ. സഞ്ച​യനം 26ന് രാവിലെ 7ന്.